Thursday 9 April 2015

അസ്സംബ്ലി ലൈന്‍ - 1


പല ചിത്രങ്ങള്‍ ഒരുമിച്ച് വരച്ചുകൊണ്ടാണ്  തരംഗത്തിന്റെ നീചസ്ഥായി പോലെ കൃത്യമായ ഇടവേളകളില്‍ കടന്നുവരാറുള്ള ചിത്രവിഷാദത്തെയും മടുപ്പിനെയും നേരിടുന്നത്. 
അതുകൊണ്ടുതന്നെ ഓരോ ചിത്രവും ഗര്‍ഭാവസ്ഥയുടെ പല ദശകളിലായിരിക്കും.